¡Sorpréndeme!

ഇന്ത്യക്കു 220 റണ്‍സ് വിജയലക്ഷ്യം | Oneindia Malayalam

2019-02-06 28 Dailymotion

India need 220 runs to win
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കു 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കിവീസ് ആറു വിക്കറ്റിന് 219 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തു. ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിന്റെ (84) തീപ്പൊരി ഇന്നിങ്‌സാണ് ആതിഥേയര്‍ക്കു വന്‍ സ്‌കോര്‍ സമ്മാനിച്ചത്. വെറും 43 പന്തില്‍ ഏഴു ബൗണ്ടറികളും ആറു സിക്‌സറുമടക്കം 84 റണ്‍സ് താരം വാരിക്കൂട്ടി.